കല്ലറ: പാട്ടറ വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ്ഹനീഫയുടെ ഭാര്യ ലൈലാബീവി (64) നിര്യാതയായി. മക്കൾ: റജിന, നജുമ. മരുമക്കൾ: ഷാജഹാൻ (അബൂദബി), ഷാഫി.