വെള്ളായണി: നേമം പൊന്നുമംഗലം അരിയോട് ടി.സി 53/1633 (3) ൽ മുഹമ്മദ് യഹിയയുടെ ഭാര്യ ലൈലാബീവി (50) നിര്യാതയായി. മക്കൾ: സജിന, ഷഹിൻ, ഷഹാന. മരുമക്കൾ: ഷബീർ, അൻസാരി.