കൊട്ടാരക്കര: നീലേശ്വരം ശ്രീമംഗലത്ത് വീട്ടിൽ അഡ്വ. വെളിയം ഷാജിയുടെ ഭാര്യ അഡ്വ. ശ്രീദീപ (42) നിര്യാതയായി. മക്കൾ: പാർഥിപൻ, പാർവതി. പിതാവ്: ബി. സുഗതൻ. മാതാവ്: കെ. ശാലിനി.