കുന്നിക്കോട്: ചിറയിൽ റിട്ട. അധ്യാപകൻ എ. യൂനുസ്കുഞ്ഞ് (93-എ.പി.പി.എം വി.എച്ച്.എസ്.എസ്, ആവണീശ്വരം) നിര്യാതനായി. ഭാര്യ: സുൽബത്ത്ബീവി. മക്കൾ: സുലൈമാൻകുഞ്ഞ്, അലീമത്ത് ബീവി, അബ്ദുൽ റഷീദ്, നഫീസത്ത്. മരുമക്കൾ: സൈനുലാബ്ദീൻ (കെമിയ, കുന്നിക്കോട്), താഹിറാബീവി, സജീന ബീവി, ഷാജഹാൻ (അക്ഷര, അഞ്ചൽ).