കടയ്ക്കൽ: ആൽത്തറമൂട് മണലിയിൽ വടക്കേവിള പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, വിജയകുമാർ, ഗിരിജ, രാമചന്ദ്രൻ, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ബാലചന്ദ്രൻപിള്ള, അമ്പിളി, ജയശ്രീ, സിന്ധു.