അഞ്ചൽ: വയലാ വിളയിൽ ഭാഗം സതീഷ് ഭവനിൽ സുന്ദരേശൻപിള്ളയുടെയും ഇന്ദിരാമ്മയുടെയും മകൻ സതീഷ്കുമാർ (37) നിര്യാതനായി. ഭാര്യ: ആർ. മോനിഷ. മക്കൾ: ആരാധ്യ, അലംകൃത.