തൊടുപുഴ: വെങ്ങല്ലൂർ മുത്താരംകുന്ന് എം.ജി നഗർ വെട്ടുക്കാട്ടിൽ രാജപ്പെൻറ ഭാര്യ കുട്ടിയമ്മ (59) നിര്യാതയായി. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൃഷ്ണതീർഥം ഓഡിറ്റോറിയം ജീവനക്കാരിയായിരുന്നു. മക്കൾ: രാജേഷ്, സുരേഷ്. മരുമക്കൾ: സിന്ധു, അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴ മുനിസിപ്പൽ ശാന്തിതീരം ശ്മശാനത്തിൽ.