വഴിത്തല: നടുപ്പറമ്പിൽ മാധവൻ (കുഞ്ഞ് -81) നിര്യാതനായി. ഭാര്യ: നെടിയശാല കണ്ടത്തിൻകര കുടുംബാംഗം രാജമ്മ. മക്കൾ: സത്യൻ, ശശി, ശകുന്തള (ജല അതോറിറ്റി, എറണാകുളം), സുരേന്ദ്രൻ (ജയറാണി സ്കൂൾ, തൊടുപുഴ), സുരേഷ്. മരുമക്കൾ: വത്സല, മിനി, ശാരിമോൾ.