കട്ടപ്പന: ഈട്ടിത്തോപ്പ് തോട്ടുപുറത്ത് തോമസിെൻറ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മക്കൾ: ജോസഫ്, ലുസി, തമ്പി, സണ്ണി, ജാൻസി, ബിൻസി. മരുമക്കൾ: ഓമന, തോമാച്ചൻ, ജെസി, സജി, ജോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഈട്ടിത്തോപ്പ് വിജയമാത പള്ളി സെമിത്തേരിയിൽ.