വെട്ടിപ്രം: ശരണ്യപ്പടി തോട്ടുപുറത്ത് വീട്ടിൽ കുഞ്ഞുചെറുക്കെൻറയും പരേതയായ പെണ്ണമ്മയുടെയും മകൻ ടി.കെ. വിജയൻ (കണ്ണൻ -48) നിര്യാതനായി. ഭാര്യ: ഓമന (ജ്യോതി). സഹോദരങ്ങൾ: മോഹനൻ, ശശി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.