പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കൊളാരി താഴ കുഞ്ഞയിശ്ശുമ്മ (90) നിര്യാതയായി. മക്കൾ: അബു, കാദർ, മമ്മു (ബഹ്റൈൻ), നബീസ, പരേതനായ മൊയ്തീൻ. മരുമക്കൾ: സൈനബ, ആയിഷ അബു, ആയിഷ മമ്മു, പരേതനായ അബ്ദുല്ല.