തിക്കോടി: കോഴിപ്പുറത്തെ പരേതനായ കുരുന്നത്ത് കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ (റിട്ട. എച്ച്.എം കോടിക്കൽ സ്കൂൾ) ഭാര്യ ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: പത്മവതി അമ്മ (റിട്ട. കെ.എസ്.ഇ.ബി), ദാമോദരൻ നായർ (റിട്ട. ആർ.പി.എഫ്), പങ്കജാമ്മ, വേണു, സുരേഷ് ബാബു (റിട്ട. സിവിൽ എക്സൈസ് ഓഫിസർ). മരുമക്കൾ: ടി.പി. ദാമോദരൻ മാസ്റ്റർ, പത്മനാഭക്കുറുപ്പ്, വത്സല, ബിന്ദു ബാബു.