മല്ലപ്പള്ളി: പരിയാരം വട്ടക്കാലയിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്യായനിയമ്മ (91) നിര്യാതയായി. പായിപ്പാട് കൊല്ലൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, ശ്യാമള, ഓമന, സൗദമ്മ, രമണി, രാജൻ, പരേതയായ തങ്കമ്മ. മരുമക്കൾ: വിജയൻ, വേണുഗോപാൽ, കുഞ്ഞുമോൻ, ബിന്ദു, പരേതനായ സുകുമാരൻ.