ഗാന്ധിറോഡ്: നാലുകൂടിപറമ്പിൽ ആലിക്കോയ (72- ഇംഗ്ലീഷ് പള്ളി മാർക്കറ്റ്) നിര്യാതനായി. ഭാര്യ: ഫാത്തിബി. മക്കൾ: ആഷിക്, ഗഫൂർ, ഷറഫുദ്ദീൻ, ഹൈറുന്നിസ, റുബീന, റംസീന. മരുമക്കൾ: സജ്ന, മുഫീദ, മുജീബ്, കമാൽ, നവാസ്.