കോട്ടയം: നെച്ചിപ്പുഴൂര്‍ കൊട്ടാരത്തില്‍ പരേതനായ മാത്യുവിെൻറ ഭാര്യ അന്നമ്മ മാത്യു (93) നിര്യാതയായി. മക്കള്‍: മേരി (ജര്‍മനി), മാത്യു (കരിമ്പന്‍), ബേബി (വലവൂര്‍), ജോസ് (കരിമ്പന്‍), സണ്ണി (നെച്ചിപ്പുഴൂര്‍), സജി (സ്വിസര്‍ലന്‍ഡ്). മരുമക്കള്‍: ജോസഫ് തേക്കനാല്‍ (മാറിക), ലിസമ്മ കിഴക്കേവേലിക്കകത്ത്, തങ്കമ്മ പൂത്തറ, ജോളി പാറയ്ക്കല്‍ (വിമലഗിരി), ജെസി സ്രാബിക്കല് (അരുവിക്കുഴി), ഷൈനി വല്ലൂരാന് (ചാലക്കുടി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചിറ്റാര്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.