നെടുംകുന്നം: വയലിൽ പറമ്പിൽ കെ.വി. രാമചന്ദ്രൻ ആചാരി (66) നിര്യാതനായി. ഭാര്യ: പൊന്നമ്മ (കൊല്ലാട്). മക്കൾ: സതീഷ് ചന്ദ്രൻ, അമ്പിളി, അനിത, അഞ്ജു. മരുമക്കൾ: രമ്യ (മാന്നാനം) ജയപ്രകാശ് ആപ്പാൻചിറ, ബിജു (എരമല്ലൂർ), ബിനു (നെത്തല്ലൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.