നാലുകോടി: വെട്ടികാട് വലിയവീട്ടിൽ ലാലിച്ചെൻറയും ലില്ലിക്കുട്ടിയുടെയും മകൾ ലിനിമോൾ (40) നിര്യാതയായി. ഭർത്താവ്: റിനോജ് ജയിംസ്. മക്കൾ: റയൺ, റോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.