പെരുമ്പാവൂർ: കണ്ടന്തറ ആലങ്ങായി വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ ബീരാകുഞ്ഞ് (66) നിര്യാതനായി. ഭാര്യ: കരിമ്പനക്കൽ കുടുംബാംഗം സുബൈദ. മക്കൾ: അഫ്സൽ (താലൂക്ക് ഓഫിസ്, ദേവികുളം), സാജിദ് (പൊലീസ്, പെരുമ്പാവൂർ), ജാസ്മിൻ (ജിദ്ദ). മരുമക്കൾ: മുഹമ്മദ് ഷാഫി (ജിദ്ദ), അസ്ന, ജസീല.