മരട്: മോസ്ക് റോഡ് കോന്നോത്തുവീട്ടിൽ കെ.ആർ. ഗോപാലകൃഷ്ണൻ ( റിട്ട. പഞ്ചായത്ത് ഡയറക്ടർ -86) നിര്യാതനായി. ഭാര്യ: പത്മം (റിട്ട. ഇൻസ്പെക്ടർ ഓഫ് ലോക്കൽ ഫണ്ട് ഓഡിറ്റ് ). മക്കൾ: രാംദാസ് (കുട്ടൻ, ഫോട്ടോഗ്രാഫർ), പ്രതിഭ (കൃഷി വകുപ്പ്). മരുമക്കൾ: ബിന്ദു (ബ്യൂട്ടീഷൻ), ശാന്താറാം റാവു (പ്ലേസ്മെൻറ് ഓഫിസർ, കാലടി സർവകലാശാല).