കളമശ്ശേരി: മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പരേതനായ ഇ.ടി. ജോർജിെൻറ ഭാര്യ ഇരിങ്ങോലിൽ എം.ജെ. തെരേസക്കുട്ടി (ലില്ലി ടീച്ചർ -85) നിര്യാതയായി. മക്കൾ: ലെസ്ലി, ഷീജ, സുജ. മരുമക്കൾ: ആൻസി, എമേഴ്സൺ, ഷെല്ലി.