അങ്കമാലി: തുരുത്തിശ്ശേരി അഞ്ചലശ്ശേരി വീട്ടില്‍ എ.ആര്. വിശ്വനാഥന് (റിട്ട. എന്‍ജിനീയർ -74) നിര്യാതനായി. ഭാര്യ: കൈരളി ദേവി. മക്കള്‍: ബിമല്‍നാഥ്, കമല്‍നാഥ്. മരുമക്കള്‍: ഡോ. ബിനിത, ഉമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.