അങ്കമാലി: കറുകുറ്റി എടക്കുന്ന് ചിറ്റിനപ്പിള്ളി വീട്ടില്‍ പരേതനായ ജോസഫിെൻറ ഭാര്യ മേരി (83) നിര്യാതയായി. മൂന്നാംപറമ്പ് ചക്യേത്ത് കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് (റിട്ട. അപ്പോളോ ടയേഴ്സ്), ആനീസ്, സെബാസ്റ്റ്യന്‍ (ദുൈബ), റാണി. മരുമക്കള്‍: ജെസി, ബേബി, റോസമ്മ, പോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് എടക്കുന്ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.