കൊയിലാണ്ടി: കോതമംഗലം പൗർണമിയിൽ കെ.പി. അപ്പു നായർ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: മധുസൂദനൻ (ട്രാഫിക് പൊലീസ് കൊയിലാണ്ടി), മനോജ് കുമാർ (എക്സൈസ് ഓഫിസ് കൊയിലാണ്ടി). മരുമകൾ: ഇ. രേഖ (ഡി.എം.ഒ ഓഫിസ് കോഴിക്കോട്). സഹോദരങ്ങൾ: ഗംഗാധരൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ കൊയിലാണ്ടി), പരേതരായ ഗോപാലൻ നായർ, രാമൻ നായർ, നാരായണി അമ്മ.