ശ്രീമൂലനഗരം : എടനാട് മ്യാൽപറമ്പിൽ പരേതനായ കൊച്ചുവർക്കിയുടെ ഭാര്യ മേരി (73)നിര്യാതയായി. കൂനമ്മാവ് കൂട്ടാല കുടുംബാംഗമാണ്. മക്കൾ: സാജു,സാബു (ഇരുവരും അയർലൻഡ്), ഷൈനി,റാണി ( യു.എസ്.എ ) . മരുമക്കൾ: സൈല ഒലിയപ്പുറം , ലെജി എടപ്പുളവൻ, ബിനു മൂലൻ, ജിമ്മി ഉമ്മഞ്ചേരിൽ. സംസ്കാരം തിങ്കളാഴ്ച 3.30ന് എടനാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ .