കൊച്ചി: പെരുമ്പാവൂർ ഐരാപുരം കൂഴൂർ വേലശ്ശേരിൽ വീട്ടിൽ വി. ശിവരാമൻനായർ (84) നിര്യാതനായി. മക്കൾ: എസ്. മുരളീധരൻ, വി.എസ്, മനോജ്കുമാർ (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: മിനി മുരളീധരൻ, സബിത മോഹൻ ( അസി. പ്രഫസർ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.