കാക്കനാട്: തൃക്കാക്കര കരിമക്കാട് വലിയകുളം റോഡില്‍ പുണര്തത്തില് (പതിനഞ്ചില്‍) പി.ജെ. ആൻറണി(88)നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ബീന, ബൈജു (കുവൈത്ത് ) ബിന്ദു (പൂജാ ഗ്യാസ് ). മരുമക്കള്‍: പങ്കിഷ്യസ്. പി.വി. ഷിബി, റോബിന്.