ചേമഞ്ചേരി: പുക്കാട് ഇടവന ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: ലതിക, ലസിത, ലതീഷ്, ലജിത.മരുമക്കൾ: പരേതനായ കരുണാകരൻ, സുന്ദരൻ, സുനിൽ (സബ് ഇൻസ്പെക്ടർ, റെയിൽവേ പൊലീസ്, കോഴിക്കോട്), സമിത.