ഓമശ്ശേരി: ചാമോറ ചേലാമറ്റത്തിൽ ജോർജ് (68) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജിൻറോ, ജിജോ. മരുമക്കൾ: നീതു, നിതിൻ.