ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് നെടിയത്ത് തെക്കേതിൽ വിട്ടിൽ പരേതരായ ഗോപലകൃഷ്ണകുറുപ്പ്-പത്മാവതിയമ്മ ദമ്പതികളുടെ മകൻ എൻ.ജി. കൃഷ്ണകുമാർ (38) നിര്യാതനായി. ഭാര്യ: കെ. ശ്രീജ. മകൻ: അശ്വൻ കൃഷ്ണ. സംസ്കാരം പിന്നീട്.