ചാരുംമൂട്: ഇടക്കുന്നം പഠിപ്പുര കിഴക്കതിൽ വാസുദേവെൻറ ഭാര്യ സുമതി (65) നിര്യാതയായി. മക്കൾ: ലത, ബിന്ദു. മരുമക്കൾ: മോഹനൻ, സൈജു.