ചാരുംമൂട്: താമരക്കുളം ചത്തിയറ വന്മേലിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (96) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള, സുരേഷ്കുമാർ. പരേതരായ വിജയൻ പിള്ള, രാജമ്മ. മരുമക്കൾ: സരളയമ്മ, ജയശ്രീ, ജയശ്രീ, പരേതനായ ഗോപിനാഥൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.