ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് ഇലഞ്ഞീലെത്ത് പുത്തൻവീട്ടിൽ പി.കെ. ദാമോദരൻ പിള്ള (94) നിര്യാതനായി. മക്കൾ: ശാന്തമ്മ, ലീലാമണി, രമണിയമ്മ, പൊന്നമ്മ, സുരേഷ്കുമാർ, ശ്രീകുമാരി. മരുമക്കൾ: മോഹനൻ പിള്ള, ശ്രീദേവി, ശ്രീകുമാർ പരേതനായ രാജേന്ദ്രൻ നായർ, പരേതനായ അരവിന്ദാക്ഷ കുറുപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.