മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ അഴിയകത്തു വീട്ടിൽ പരേതനായ എ.എസ്. ജോസഫിെൻറ ഭാര്യ ബേബി ജോസഫ് (94) നിര്യാതയായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം, ഡി.സി.സി അംഗം മഹിള കോൺഗ്രസ് ജില്ല നേതാവ്, കാട്ടൂർ വനിത സമാജം സംഘാടക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരൻ ഒറ്റമശ്ശേരി പാണ്ഡ്യാലക്കൽ ആേൻറായുടെ വീട്ടിൽ ആയിരുന്നു താമസം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഒറ്റമശ്ശേരി സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.