വടുതല: അരൂക്കുറ്റി എടേപറമ്പിൽ കളത്തിൽ പരേതനായ പരീത് ഹാജിയുടെ മകൻ മാമ്മി എന്ന അഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: മക്കാർ, ഇബ്രാഹിം, ഹാമിദ്, ആയിഷ ഉമ്മ, സൈനബ, പരേതരായ കുഞ്ഞുമുഹമ്മദ്, ഇസ്മായിൽ, മറിയുമ്മ.