വാടാനപ്പള്ളി: ബി.എസ്. റോഡിൽ താമസിക്കുന്ന കൊളത്തേക്കാട്ട് മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷർമിൻ, നമീർ, റഹീമ.