ചാലക്കുടി: സുഭാഷ് നഗറിൽ ടെയ്ലറിങ് സ്ഥാപനം നടത്തുന്ന ഈരപ്പറമ്പിൽ വേലായുധെൻറ മകൻ ഗോപി (68) നിര്യാതനായി. ഭാര്യ: സുമതി. മകൾ: സൗമ്യ. മരുമകൻ: ഷിജു.