തളിക്കുളം: പുതുക്കുളം പടിഞ്ഞാറ് കളാംപറമ്പിൽ മാറാട്ട് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിബീഷ്, ലിബീഷ്, നിഷ, ജിമി. മരുമക്കൾ: ദിവ്യ, സുഷിത, ഉണ്ണികൃഷ്ണൻ, ജോഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.