കയ്പമംഗലം: പെരിഞ്ഞനം പഞ്ചാരവളവിൽ മാളിയേക്കൽ അപ്പുക്കുട്ടൻ നായരുടെയും ചോപ്പുള്ളിൽ ഭാനുമതി അമ്മയുടെയും മകൻ ഡോ. സി. രവീന്ദ്രനാഥ് (50) നിര്യാതനായി. സഹോദരങ്ങൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, രാജശേഖരൻ, രാജലക്ഷ്മി, പരേതനായ രാജഗോപാൽ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.