തേഞ്ഞിപ്പലം: പെരുവള്ളൂർ നടുക്കര മിഫ്താഹുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡൻറ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജി (77) നിര്യാതനായി. നടുക്കര മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറും വാർഡ് ലീഗ് പ്രസിഡൻറും എസ്.വൈ.എസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ആയിശുമ്മ താവയിൽ പൊറ്റശ്ശേരി. മക്കൾ: മുസ്തഫ, ജഹ്ഫർ (ജിദ്ദ), ഹബീബ്, ഹാജറ, സുഹറ. സഹോദരങ്ങൾ: സി.പി. ബാവ, അബ്ദുറഹ്മാൻ ഹാജി, അബൂബക്കർ ഹാജി.