തേഞ്ഞിപ്പലം: പെരുവള്ളൂർ നടുക്കര മഹല്ല് സ്വദേശി മുഹമ്മദ് കുട്ടി അരീക്കാടൻ (80) നിര്യാതനായി. നടുക്കര മഹല്ല് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ആയിശ ആത്രപ്പിൽ. മക്കൾ: അഹമ്മദ് (ജിദ്ദ), സുഹ്റ. സഹോദരങ്ങൾ: മൊയ്തീൻ, ഹസ്സൻ, അബൂബക്കർ.