മേലാറ്റൂർ: വലിയപറമ്പിൽ താമസിക്കുന്ന കിഴക്കേക്കര കോളനിയിലെ കിഴക്കേക്കര കുഞ്ഞിക്കാളി (100) നിര്യാതയായി. മക്കൾ: ചാത്തൻ, നാടി, കുഞ്ഞൻ, സുധ, കാളി. മരുമക്കൾ: ചക്കി, ലക്ഷ്മി, ശാന്ത, കുഞ്ഞൻ, രാമൻ.