പാണ്ടിക്കാട്: നെല്ലിക്കുത്ത് പടിക്കൽപറമ്പിലെ ചക്കിപ്പറമ്പൻ നാട്ടുകല്ലിങ്ങൽ മൂസ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബൂബക്കർ, ഇബ്രാഹിം, ബഷീർ, അലി, മുസ്തഫ, നാസർ, സീനത്ത്, നിസാബി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പടിക്കൽപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.