മേലാറ്റൂർ: എടയാറ്റൂർ പരേതനായ ചെട്ടിയാൻതൊടിക തെക്കെയിൽ അലവിയുടെ മകൻ ഉമ്മർ (70) നിര്യാതനായി. ഭാര്യ: ആമിനാബി. മക്കൾ: മുഹമ്മദ് ഹനീഫ്, മുഹമ്മദ് മൻസൂർ, റാബിയാബി. മരുമക്കൾ: സൊഹ്റ, സൂറ, അബ്ദുസ്സമദ്.