പെരിന്തൽമണ്ണ: പാണമ്പിയിലെ പരേതനായ തീയ്യാടിയിൽ നാരായണെൻറ മകൾ ലക്ഷ്മി (62) നിര്യാതയായി. മാതാവ്: കാളിക്കുട്ടി. സഹോദരങ്ങൾ: രാമൻ, ദേവയാനി, കേശവൻ, വത്സല, മധുസൂദനൻ.