പട്ടാമ്പി: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കരിങ്ങനാട് പൂക്കാടത്ത് വേലായുധൻ (76) നിര്യാതനായി.റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടറാണ്. ഭാര്യ: തങ്കമ്മു. മക്കൾ: നീലടി സുധാകരൻ (ഡി.സി.സി അംഗം, വിളയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സജീവ് (തൃത്താല പൊലീസ് സ്റ്റേഷൻ), നന്ദിനി. മരുമക്കൾ: പ്രമീള, ഉഷ (അസി.പ്രഫ. പട്ടാമ്പി ഗവ. കോളജ്), ബാലകൃഷ്ണൻ കൂറ്റനാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ