ആനക്കര: ആറങ്ങോട്ടുകര എഴുമങ്ങാട് പൂലാത്ത് പറമ്പില്‍ അയ്യപ്പെൻറ ഭാര്യ കാർത്യായനി (65) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, സുധീഷ് കുമാര്‍, സുനന്ദ, സുജന. മരുമക്കള്‍: സുബ്രഹ്മണ്യന്, സുബ്രഹ്മണ്യന്, ഷീബ.