ആനക്കര: നാഗലശ്ശേരി തെക്കേപുരക്കല്‍ വിജയന് (58) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: വിജേഷ്, വിനീഷ്, വിബീഷ്, വിജിത.