മുണ്ടൂർ: കമ്പവള്ളിക്കോട് പാറലോടി മുഹമ്മദ് മുസ്തഫ (60) കുഴഞ്ഞുവീണ് മരിച്ചു. പുതുപ്പരിയാരം കമ്പപാറ മദ്റസക്ക് സമീപം ബന്ധുക്കൾ തമ്മിലെ അതിർത്തിത്തർക്കത്തിനിടെയാണ് സംഭവമെന്ന് പറയുന്നു. ഭാര്യ: ആയിശ. മകൻ: അൻസാരി. മരുമകൾ: ജസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.