വർക്കല: അയിരൂർ ചാരുംകുഴി രഹ്നാസിൽ ഷഹീർ (81) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: നിസാം, ഹസീന, അജിത്ത്. മരുമക്കൾ: അബ്ദുൽ റഹീം, സമീറ (സുനി), തസ്നി.