ബാലരാമപുരം: അഴിപ്പില്‍ ശ്രീപത്മത്തില്‍ പരേതനായ കെ. വാസുദേവന്‍ നായരുടെ മകന് വി. മനുകുമാര്‍ (42) നിര്യാതനായി. ഭാര്യ: സരിത. മക്കള്‍: ആദിത്യന്, ആവണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.